മൂന്നാർ ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയില്‍ വിനോദ സഞ്ചാരികള്‍ കാറിന്റെ ഡോറിലിരുന്ന് അപകടകരമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവമാണിത്. കാറിന്‍റെ വാതിലില്‍ പെണ്‍കുട്ടികളടക്കം അപകടകരമായി യാത്ര ചെയ്യുന്നതു ദൃശ്യങ്ങളിൽ കാണാം. പോണ്ടിച്ചേരി റജിസ്ട്രേഷന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയില്‍ വിനോദ സഞ്ചാരികള്‍ കാറിന്റെ ഡോറിലിരുന്ന് അപകടകരമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവമാണിത്. കാറിന്‍റെ വാതിലില്‍ പെണ്‍കുട്ടികളടക്കം അപകടകരമായി യാത്ര ചെയ്യുന്നതു ദൃശ്യങ്ങളിൽ കാണാം. പോണ്ടിച്ചേരി റജിസ്ട്രേഷന്‍ വാഹനത്തിലായിരുന്നു യാത്ര.

വാഹനം വളവുകൾ തിരിയുമ്പോഴടക്കം യുവതീയുവാക്കൾ കാറിന്റെ ഡോറിലാണ് ഇരിക്കുന്നത്. മേഖലയിൽ ഇത്തരം യാത്ര അനുവദിക്കില്ലെന്നും പരിശോധന കർശനമാക്കുമെന്നു മോട്ടർ വാഹന വകുപ്പ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ എതിരെ വരുമ്പോഴും യാത്രക്കാർ പുറത്തേക്കു തലയിട്ടിരിക്കുന്നതു ദൃശ്യങ്ങളിലുണ്ട്.

ADVERTISEMENT

ഗ്യാപ് റോഡിലൂടെ അഭ്യാസയാത്ര നടത്തിയതിനു കഴിഞ്ഞദിവസം ബൈസണ്‍വാലി സ്വദേശി ഋതുകൃഷ്ണന്‍റെ ലൈസന്‍സ് ഇടുക്കി എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തിരുന്നു.

English Summary:

Footage Reveals Third Incident of Dangerous Car Door Travel in Two Weeks in Munnar