കാസർകോട്∙ ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. രാധാക‍ൃഷ്ണൻ–പുഷ്പ ദമ്പതികളുടെ മക്കളായ സുദേവും ശ്രീദേവുമാണ് മരിച്ചത്. വീടിനടുത്തുള്ള ക്വാറിയിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. ചീമേനി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Twin brothers died after falling into a water pond in a quarry