തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്‌രയെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ രാഹുൽ ഗാന്ധി തയാറാകണമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്‌രയെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ രാഹുൽ ഗാന്ധി തയാറാകണമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙  കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്‌രയെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ രാഹുൽ ഗാന്ധി തയാറാകണമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നെഹ്റു–ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള  ഉപകരണം മാത്രമാണ് കോൺഗ്രസ് പാർട്ടിയെന്ന് തെളിഞ്ഞതായും സുരേന്ദ്രൻ എക്സിൽ കുറിച്ചു.

സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂർണരൂപം

ADVERTISEMENT

‘‘രാഹുൽഗാന്ധി അവകാശപ്പെടുന്നത് വയനാട് അദ്ദേഹത്തിന്റെ കുടുംബമാണെന്നാണ്. വയനാട് ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സഹോദരിയുടെ ഭർത്താവ് റോബർട്ട് വാധ്‍രയെ നിർത്താൻ രാഹുൽ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

‘രാഹുലിന്റെ കുടുംബത്തിന്റെ വികാരങ്ങൾ’ ഇപ്പോള്‍ ജനങ്ങൾക്ക് കൃത്യമായി അറിയാം. നെഹ്റു–ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഉപകരണം മാത്രമാണ് കോൺഗ്രസ് പാർട്ടിയെന്ന് ഒരിക്കൽകൂടി സംശയമില്ലാതെ തെളിഞ്ഞു’’

English Summary:

K. Surendran Mocks Congress, Suggests Robert Vadra for Palakkad Seat