ന്യൂഡൽഹി ∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഡൽഹി ജലമന്ത്രി അതിഷി മാർലെന. 2 ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജൂൺ 21 മുതൽ

ന്യൂഡൽഹി ∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഡൽഹി ജലമന്ത്രി അതിഷി മാർലെന. 2 ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജൂൺ 21 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഡൽഹി ജലമന്ത്രി അതിഷി മാർലെന. 2 ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജൂൺ 21 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നു മുന്നറിയിപ്പുമുണ്ട്.   

ഡൽഹിയിലേക്ക് 613 എംജിഡി (മില്യൻ ഗാലൻസ് പെർ ഡേ) വെള്ളം വിട്ടുനൽകേണ്ട സാഹചര്യത്തിൽ ഇന്നലെ ഹരിയാന നൽകിയത് 513 എംജിഡി വെള്ളം മാത്രമാണ്. തുടർന്നു 28 ലക്ഷം പേരാണു പ്രതിസന്ധി നേരിടുന്നതെന്നും അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ADVERTISEMENT

ജനങ്ങൾക്ക് ഉഷ്ണതരംഗത്തെ മാത്രമല്ല, ജലക്ഷാമത്തെക്കുടി നേരിടേണ്ടിവരുന്ന അവസ്ഥയാണ്. പ്രശ്‌നം പരിഹരിക്കാൻ ഹരിയാന സർക്കാരിന് ഒന്നിലധികം കത്തുകൾ എഴുതിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

English Summary:

Atishi Appeals to Prime Minister Modi for Immediate Action on Delhi Water Crisis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT