കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; ഒരു കിലോയിലേറെ സ്വർണം പിടികൂടിയത് പൊലീസ്
കണ്ണൂർ ∙വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദോഹയിൽനിന്നു മൂന്നുമണിയോടെ എത്തിയ യാത്രക്കാരനിൽ നിന്നാണ് എയർപോർട്ട് പൊലീസ് സ്വർണം പിടികൂടിയത്. 4 ക്യാപ്സ്യൂളുകളായി 1123 ഗ്രാം സ്വർണമാണു കടത്തിയത്. സംഭവത്തിൽ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മൽ ടി.ടി.ജംഷീറിനെ അറസ്റ്റ് ചെയ്തു.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി എയർപോർട്ട് പൊലീസും സ്‌ക്വാഡും ചേർന്ന് മട്ടന്നൂർ കൂത്തുപറമ്പ് റോഡിൽ പിടികൂടുകയായിരുന്നു. പരിശോധനയിൽ കാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച സ്വർണം കണ്ടെടുത്തു. കണ്ണൂർ സിറ്റി കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണ സംവിധാനത്തിലാണു പ്രതി കുടുങ്ങിയതെന്നു പൊലീസ് പറഞ്ഞു.