തിരുവനന്തപുരം∙ അവയവക്കടത്തു സംബന്ധിച്ചു രണ്ട് പരാതികൾ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. അവയവക്കടത്ത് മാഫിയയുമായി എറണാകുളത്തെ 2 സ്വകാര്യ ആശുപത്രികള്‍ക്കു ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അവയവക്കടത്തു സംബന്ധിച്ചു രണ്ട് പരാതികൾ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. അവയവക്കടത്ത് മാഫിയയുമായി എറണാകുളത്തെ 2 സ്വകാര്യ ആശുപത്രികള്‍ക്കു ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന മറ്റൊരു പരാതിയുമാണു ലഭിച്ചിരിക്കുന്നത്. എറണാകുളം നെടുമ്പാശേരിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ 3 പേരെ അറസ്റ്റ് ചെയ്തു.

ഒളിവില്‍ കഴിയുന്ന പ്രധാന പ്രതി മധു ജയകുമാറിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളിലാണു പൊലീസ്. 13 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ കേസില്‍ പൂജപ്പുര പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

English Summary:

Kerala CM Pinarayi Vijayan Confirms Organ Trafficking Complaints