ആലപ്പുഴ∙ പ്രശസ്ത സിനിമാ സംവിധായകൻ ചേർത്തല കടക്കരപ്പള്ളി ഏഴാം വാർഡ് രാമാട്ട് യു.വേണു ഗോപൻ (67)അന്തരിച്ചു. സംവിധായകൻ പി. പദ്മരാജന്റെ കൂടെ 10 വർഷം സഹസംവിധായകൻ ആയി പ്രവർത്തിച്ചു. 1995ൽ ആദ്യമായി കുസൃതി കുറുപ്പ് എന്ന സിനിം സംവിധാനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ പ്രശസ്ത സിനിമാ സംവിധായകൻ ചേർത്തല കടക്കരപ്പള്ളി ഏഴാം വാർഡ് രാമാട്ട് യു.വേണു ഗോപൻ (67)അന്തരിച്ചു. സംവിധായകൻ പി. പദ്മരാജന്റെ കൂടെ 10 വർഷം സഹസംവിധായകൻ ആയി പ്രവർത്തിച്ചു. 1995ൽ പുറത്തിറങ്ങിയ കുസൃതി കുറുപ്പാണ് ആദ്യ സിനിമ.

ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവോപരി പാലക്കാരൻ തുടങ്ങി മികച്ച സിനിമകൾ അദ്ദേഹത്തിന്റെ സംഭാവനകൾ ആണ്. ഭാര്യ: ലത വേണു. മക്കൾ: ലക്ഷ്മി (NISH, തിരുവനന്തപുരം), വിഷ്ണു ഗോപൻ (എഞ്ചിനീയർ FISCHER) മരുമകൻ: രവീഷ്. സംസ്കാരം ഇന്ന് രാത്രി 8.30നു വീട്ടുവളപ്പിൽ.

English Summary:

Malayalam Film Director Venu Gopan Passes Away at 70

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT