ഓണ്‍ലൈന്‍ വീസാ തട്ടിപ്പില്‍ കുടുങ്ങി അബുദാബിയില്‍നിന്നു തായ്‌ലൻഡ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എത്തിപ്പെട്ടു സായുധസംഘങ്ങളുടെ തടവില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഓണ്‍ലൈന്‍ വീസാ തട്ടിപ്പില്‍ കുടുങ്ങി അബുദാബിയില്‍നിന്നു തായ്‌ലൻഡ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എത്തിപ്പെട്ടു സായുധസംഘങ്ങളുടെ തടവില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മലപ്പുറം, വള്ളിക്കാപ്പറ്റ, കൂട്ടിലങ്ങാടി പഞ്ചായത്തില്‍ സഫീര്‍, ഷുഹൈബ് എന്നിവരെ മോചിപ്പിക്കാനായി ബാങ്കോക്കിലെ ഇന്ത്യന്‍ അംബാസിഡറുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവരെ വിദേശത്ത് എത്തിച്ചതില്‍ ആരോപണ വിധേയരായ ഏജന്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ആയതിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പൊലീസ് മേധാവി, എന്‍ആര്‍ഐ സെല്‍ എസ്പി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

CM Pinarayi Vijayan Aims to Rescue Malayalis Trapped in Online Visa Fraud

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT