സഭാനാഥനായി ഓം ബിർല, പ്രതിപക്ഷ നേതാവായി രാഹുൽ; കേൾക്കാം വാർത്താനേരം
18–ാം ലോക്സഭയുടെ സ്പീക്കറായി എൻഡിഎ സ്ഥാനാർഥി ഓം ബിർലയെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദവോട്ടോടെയാണു പാസാക്കിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗത്തിനു ലോക്സഭ വേദിയായി. തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമ

18–ാം ലോക്സഭയുടെ സ്പീക്കറായി എൻഡിഎ സ്ഥാനാർഥി ഓം ബിർലയെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദവോട്ടോടെയാണു പാസാക്കിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗത്തിനു ലോക്സഭ വേദിയായി. തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമ മലയിന്‍കീഴ് സ്വദേശി ദീപു കൊല്ലപ്പെട്ട കേസിൽ ഗുണ്ടാ നേതാവ് ചൂഴാറ്റുകോട്ട അമ്പിളി പിടിയിൽ. കേരളത്തിൽ ശക്തമായ മഴ തുടരുന്നു. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.