20 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ 45 ദിവസത്തിനകം തീർപ്പാക്കണം: ഹൈക്കോടതി
കൊച്ചി ∙ ജില്ലാ കോടതികളിൽ കെട്ടിക്കിടക്കുന്ന 20 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ 45 ദിവസത്തെ സമയപരിധിക്കുള്ളിൽ തീർപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കണം. സുപ്രീം കോടതിയുടെ പ്രത്യേക സമിതി കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കണമെന്ന് നേരത്തേ

കൊച്ചി ∙ ജില്ലാ കോടതികളിൽ കെട്ടിക്കിടക്കുന്ന 20 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ 45 ദിവസത്തെ സമയപരിധിക്കുള്ളിൽ തീർപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കണം.
സുപ്രീം കോടതിയുടെ പ്രത്യേക സമിതി കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കണമെന്ന് നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി റജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിലാണ് കേസുകൾ തീർപ്പാക്കാൻ 45 ദിവസം നിശ്ചയിച്ചിരിക്കുന്നത്.