നീറ്റ് ചോദ്യ പേപ്പർ ചോർച്ച: ഡൽഹിയിൽ പ്രതിഷേധത്തിനിടെ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്
ന്യൂഡൽഹി∙ നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്ദിറിലെ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാർജിലാണ് രാഹുലിനു പരുക്കേറ്റത്. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത് കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി∙ നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്ദിറിലെ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാർജിലാണ് രാഹുലിനു പരുക്കേറ്റത്. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത് കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് ബാരിക്കേഡുകൾ അടക്കം മറികടന്ന് നേതാക്കളും പ്രവർത്തകരും മുന്നോട്ടുനീങ്ങി. ഇതിനുപിന്നാലെയാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്. നിരവധി പേർക്ക് ലാത്തി ചാർജിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.