കൊച്ചി∙ മാക്ട ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകൾക്ക് മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപവും അടങ്ങുന്നതാണ്. സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളുമായ  ജൂറിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്. 

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ആശിർഭവനിൽ നടന്ന മാക്ടയുടെ വാർഷിക പൊതുയോഗത്തിൽ ജൂറി ചെയർമാൻ സിബി മലയിലാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ ആദ്യവാരം കൊച്ചിയിൽ നടക്കുന്ന മാക്ടയുടെ മുപ്പതാം വാർഷിക ആഘോഷച്ചടങ്ങിൽ  പുരസ്കാരം സമ്മാനിക്കും.

English Summary:

MACTA Celebrates Thirtieth Anniversary with Macta Legend Award for Sreekumaran Thampi