കോഴിക്കോട് കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ സ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി പ്രദേശവാസികൾ‌. വമ്പൻ പാറ അടർന്നുവീണതിനെ തുടർന്നാണു ശബ്ദമുണ്ടായത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ സ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി പ്രദേശവാസികൾ‌. വമ്പൻ പാറ അടർന്നുവീണതിനെ തുടർന്നാണു ശബ്ദമുണ്ടായത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് ഈ മേഖലയിലെ കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. കൂടുതൽ വാർത്തകൾക്കു കേൾക്കാം മനോരമ ഓൺലൈൻ വാർത്താനേരം. 

English Summary:

Manorama Online Varthaneram Podcast Loud Explosion