അപ്രതീക്ഷിതമായി ‘യു ടേൺ’ എടുത്തു; ഓട്ടോയുമായി കൂട്ടിയിടിച്ച ആംബുലൻസിലെ രോഗി ചികിത്സ വൈകി മരിച്ചു
തൃശൂർ ∙ കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു. അഗതിയൂർ സ്വദേശി ജോണിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജോണിയുമായി ആശുപത്രിയിലേക്കു പോകുന്ന വഴിയിലാണ് അപ്രതീക്ഷിതമായി യു ടേണെടുത്ത ഓട്ടോയുമായി ആംബുലൻസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തകരാറിലായ ആംബുലന്‍സിന്

തൃശൂർ ∙ കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു. അഗതിയൂർ സ്വദേശി ജോണി (65) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജോണിയുമായി ആശുപത്രിയിലേക്കു പോകുന്ന വഴിയിലാണ് അപ്രതീക്ഷിതമായി യു ടേണെടുത്ത ഓട്ടോയുമായി ആംബുലൻസ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ തകരാറിലായ ആംബുലന്‍സിന് പിന്നീട് യാത്ര തുടരാനായില്ല. മറ്റൊരു ആംബുലൻസെത്തിയ ശേഷമാണ് ജോണിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ചികിത്സ വൈകിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.