അത്തോളി∙ അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാലുപേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവയാനിയെയാണ് ആദ്യം കുറുക്കന്‍ വീട്ടില്‍ കയറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്തോളി (കോഴിക്കോട്)∙ അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാലുപേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരന്‍ (70), ഭാര്യ സുലോചന (60) എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേവയാനിയെയാണ് ആദ്യം കുറുക്കന്‍ വീട്ടില്‍ കയറി കടിച്ചത്. ‍അവിടെനിന്ന് നൂറുമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട്ടയില്‍ ശ്രീധരന്‍ (70), ഭാര്യ സുലോചന (60)  എന്നിവരെയും കടിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനെയും കുറുക്കന്‍ കടിച്ചു. ശ്രീധരന്റെ പരുക്ക് ഗുരുതരമാണ്. കുറുക്കനെ പിടികൂടി. 

English Summary:

A fox attacked members in Modakkallur