തമിഴ്നാട്ടിൽ നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളിൽ എൻഐഎ പരിശോധന
ചെന്നൈ∙ തമിഴ്നാട്ടിൽ നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ചെന്നൈ, തിരുച്ചിറപ്പള്ളി, ഈറോഡ്, കുംഭകോണം, പുതുക്കോട്ട എന്നിവിടങ്ങളിലായി 12 ഇടത്താണ് റെയ്ഡ് നടക്കുന്നത്. നിരോധിത സംഘടനയായ ഹിജ്ബ്-ഇ-തക്കറുമായും അൽ ഉമ്മയുമായും ബന്ധമുള്ളവരുടെ വീടുകളിലാണ്

ചെന്നൈ∙ തമിഴ്നാട്ടിൽ നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ചെന്നൈ, തിരുച്ചിറപ്പള്ളി, ഈറോഡ്, കുംഭകോണം, പുതുക്കോട്ട എന്നിവിടങ്ങളിലായി 12 ഇടത്താണ് റെയ്ഡ് നടക്കുന്നത്. നിരോധിത സംഘടനയായ ഹിജ്ബ്-ഇ-തക്കറുമായും അൽ ഉമ്മയുമായും ബന്ധമുള്ളവരുടെ വീടുകളിലാണ് റെയ്ഡ്.
പുതുക്കോട്ട ജില്ലയിലെ മാത്തൂരിൽ ചെന്നൈയിൽ നിന്നുള്ള എൻഐഎ സംഘവും ഈറോഡിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘവുമാണ് പരിശോധന നടത്തുന്നത്. നിർണായകമായ രേഖകൾ എൻഐഎ സംഘത്തിന് ലഭിച്ചതായാണ് സൂചന.