മാസപ്പടിക്കേസിലെ സിഎംആർഎൽ ഹർജി: കക്ഷി ചേരാൻ ഷോൺ ജോർജ്, കോടതിയെ സമീപിച്ചു
ന്യൂഡൽഹി∙ മാസപ്പടിക്കേസിൽ അന്വേഷണത്തിനെതിരായ സിഎംആർഎലിന്റെ ഹർജിയിൽ കക്ഷി ചേരാൻ ഷോൺ ജോർജ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഡൽഹി ഹൈക്കോടതിയിൽ ഷോൺ ജോർജ് നൽകി. എസ്എഫ്ഐഒ, കമ്പനികാര്യ മന്ത്രാലയം എന്നിവയുടെ അന്വേഷണങ്ങൾ നിർത്തണമെന്നാണ് സിഎംആർഎൽ ഹർജി. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ സത്യം പുറത്തുവരുന്നതിനായി

ന്യൂഡൽഹി∙ മാസപ്പടിക്കേസിൽ അന്വേഷണത്തിനെതിരായ സിഎംആർഎലിന്റെ ഹർജിയിൽ കക്ഷി ചേരാൻ ഷോൺ ജോർജ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ഡൽഹി ഹൈക്കോടതിയിൽ ഷോൺ ജോർജ് നൽകി. എസ്എഫ്ഐഒ, കമ്പനികാര്യ മന്ത്രാലയം എന്നിവയുടെ അന്വേഷണങ്ങൾ നിർത്തണമെന്നാണ് സിഎംആർഎൽ ഹർജി. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ സത്യം പുറത്തുവരുന്നതിനായി ഏതറ്റം വരെയും പോകാന്‍ ഭയമില്ലെന്ന് നേരത്തെ ഷോൺ ജോർജ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.