തിരുവനന്തപുരം∙ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനകൾക്ക് സിപിഎം പരസ്യ മറുപടി നൽകിയേക്കും. ബിനോയ് വിശ്വത്തിന്റെ പ്രസ്താവനകൾ മുന്നണി മര്യാദയ്ക്കു വിരുദ്ധമാണെന്നാണു സിപിഎം നേതാക്കളുടെ വിലയിരുത്തൽ. പി.ജയരാജനെതിരായ ആരോപണങ്ങളെ സിപിഎം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനകൾക്ക് സിപിഎം പരസ്യ മറുപടി നൽകിയേക്കും. ബിനോയ് വിശ്വത്തിന്റെ പ്രസ്താവനകൾ മുന്നണി മര്യാദയ്ക്കു വിരുദ്ധമാണെന്നാണു സിപിഎം നേതാക്കളുടെ വിലയിരുത്തൽ. പി.ജയരാജനെതിരായ ആരോപണങ്ങളെ സിപിഎം തള്ളിക്കളഞ്ഞെങ്കിലും അതിനെ വിമർശിക്കുന്ന സിപിഐ നടപടിക്കെതിരെ കടുത്ത അതൃപ്തി നേതൃത്വത്തിനുണ്ട്. 

കണ്ണൂരിലെ സംഭവങ്ങൾ ചെങ്കൊടിയ്ക്ക് അപമാനമെന്ന ബിനോയ് വിശ്വത്തിന്റെ പ്രതികരണമാണു സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടിയെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ഉന്നയിക്കുന്നതിനെക്കാൾ മൂർ‌ച്ഛയേറിയ ആരോപണങ്ങളാണ് സിപിഐ ഉന്നയിക്കുന്നത്. ബിനോയ് വിശ്വത്തിന്റെ പ്രസ്താവനകൾ രാഷ്ട്രീയ എതിരാളികളുടെ കയ്യിൽ വടി കൊടുക്കുന്നതിനു തുല്യമാണെന്നും സിപിഎം നേതൃത്വത്തിന് അഭിപ്രായമുണ്ട്. അതേസമയം, പരസ്യമായി അഭിപ്രായം പറഞ്ഞ് പ്രശ്നത്തെ സജീവമാക്കണോ എന്ന ചിന്തയും സിപിഎമ്മിനുണ്ട്.

English Summary:

CPM to Address CPI Secretary Binoy Viswam allegations Publicly