ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 116 ഓളം പേർ മരിച്ചു. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. ഒരു ഗ്രാമത്തിൽ സത്‌സംഗത്തിനെത്തിയ വിശ്വാസികൾ പരിപാടി കഴിഞ്ഞു പിരിഞ്ഞുപോകുമ്പോഴാണു തിരക്കുണ്ടായത്. നൂറു കണക്കിന് പേരാണു ചടങ്ങിൽ പങ്കെടുക്കാനെത്തിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 116 ഓളം പേർ മരിച്ചു. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. ഒരു ഗ്രാമത്തിൽ സത്‌സംഗത്തിനെത്തിയ വിശ്വാസികൾ പരിപാടി കഴിഞ്ഞു പിരിഞ്ഞുപോകുമ്പോഴാണു തിരക്കുണ്ടായത്. നൂറു കണക്കിന് പേരാണു ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

വായിക്കാം: ഹത്രസിൽ തിക്കിലും തിരക്കിലും പെട്ട് 116 മരണം

ADVERTISEMENT

കഴിഞ്ഞ ദിവസം സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ആരോപണങ്ങൾക്കു മറുപടി നൽകിയും പത്തുവർഷത്തെ എൻഡിഎ സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും മൂന്നാം എൻഡിഎ സർക്കാരിന്റെ ലക്ഷ്യങ്ങൾ അക്കമിട്ട് നിരത്തിയും ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം. രണ്ടേകാൽ മണിക്കൂർ നീണ്ടതായിരുന്നു മോദിയുടെ പ്രസംഗം. 

വായിക്കാം:‘രാഹുലിന് പിള്ളബുദ്ധി, കോൺഗ്രസ് പരാദ ജീവി’: നേട്ടങ്ങൾ നിരത്തി രാഹുലിനെ പരിഹസിച്ച് മോദി

ADVERTISEMENT

15 വർഷം മുൻപ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കലയുടെ ഭർത്താവ് അനിൽ കുമാർ തന്നെയാണ് കൃത്യം ചെയ്തതന്നും പൊലീസ് സംശയിക്കുന്നു. എന്നാല്‍ കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവല്ലെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ പറഞ്ഞു.

വായിക്കാം: കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്; ‘ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും’

ADVERTISEMENT

ബോക്സോഫിസിൽ കോടികള്‍ കൊയ്ത മലയാള ചിത്രങ്ങൾ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽപ്പെടുന്നതു തുടർക്കഥയാകുന്നു. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ് ആദ്യം കോടതി കയറിയതും പിന്നാലെ ഇ.ഡി അന്വേഷണം നേരിടുന്നതുമെങ്കിൽ വിജയം കണ്ട ‘ആർഡിഎക്സ്’ സിനിമയും ഇപ്പോള്‍ വിവാദത്തിലാണ്.

വായിക്കാം: 90 കോടി ലാഭം, 30% തനിക്കുള്ളതെന്ന് അഞ്ജന; സിനിമയുടെ കോടിക്കിലുക്കത്തിലെ തട്ടിപ്പുകൾ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമറിയിച്ച് ആന്ധ്രാ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. ഇക്കാര്യം അറിയിച്ച് രേവന്ത് റെഡ്ഡിക്ക് നായിഡു കത്തെഴുതി.

വായിക്കാം: ‘ഒരുമിച്ച് തീരുമാനിക്കേണ്ട പല കാര്യങ്ങളുമുണ്ട്’; രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്താൻ ചന്ദ്രബാബു നായിഡു

English Summary:

Daily Wrap-Up: Today’s Top News Headlines You Need to Know