രാഹുൽ, പരിഹാസങ്ങൾ കരുത്തനാക്കിയ പോരാളി; ജനാധിപത്യത്തിന്റെ സൗന്ദര്യം; കേൾക്കാം വാർത്താനേരം
കഴിഞ്ഞ പത്തു വർഷം രാഷ്ട്രീയ എതിരാളികളാൽ ക്രൂരമായി പരിഹസിക്കപ്പെട്ട, പക്വതക്കുറവുണ്ടെന്നും നിർണായക സന്ദർഭങ്ങളിൽ ഒളിച്ചോടുന്നുവെന്നും വിമർശനം കേട്ട, സാധാരണക്കാരുമായി ഇടപഴകുന്നതു നാടകമാണെന്ന് അപഹസിക്കപ്പെട്ട നേതാവ്. പരാജിതന്റെ ഛായയുള്ള നേതാവിനു പകരം ആരെയും ഭയമില്ലെന്നും ഭയപ്പെടുത്തുന്നതല്ല തന്റെ

കഴിഞ്ഞ പത്തു വർഷം രാഷ്ട്രീയ എതിരാളികളാൽ ക്രൂരമായി പരിഹസിക്കപ്പെട്ട, പക്വതക്കുറവുണ്ടെന്നും നിർണായക സന്ദർഭങ്ങളിൽ ഒളിച്ചോടുന്നുവെന്നും വിമർശനം കേട്ട, സാധാരണക്കാരുമായി ഇടപഴകുന്നതു നാടകമാണെന്ന് അപഹസിക്കപ്പെട്ട നേതാവ്. പരാജിതന്റെ ഛായയുള്ള നേതാവിനു പകരം ആരെയും ഭയമില്ലെന്നും ഭയപ്പെടുത്തുന്നതല്ല തന്റെ രാഷ്ട്രീയമെന്നും ഉറച്ച ശബ്ദത്തിൽ പറഞ്ഞ പോരാളിയെയാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള കന്നി പ്രസംഗത്തിൽ രാഹുൽ ഗാന്ധിയിൽ രാജ്യം കണ്ടത്. കേൾക്കാം വാർത്താനേരം.