ഊമക്കത്തിൽ ചുരുൾ നിവർന്ന കൊലപാതകം, കലയ്ക്കു സംഭവിച്ചെതെന്ത്? കേൾക്കാം വാർത്താനേരം
ആലപ്പുഴ മാന്നാറിൽ 15 വർഷം മുൻപു കാണാതായ ശ്രീകല കൊല്ലപ്പെട്ടുവെന്ന നിഗമനത്തിനു പിന്നാലെ, സംഭവത്തിൽ ദുരൂഹത തുടരുന്നു. കലയുടെ ഭർത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽനിന്നു ലഭിച്ച മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നറിയാൻ ഡിഎൻഎ ടെസ്റ്റിനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേൾക്കാം വാർത്താനേരം.