‘നെഞ്ചിൽ അടുപ്പുകൂട്ടുന്നതോ’ സംഘടനാ പ്രവർത്തനം? കേൾക്കാം ഇന്നത്തെ വാർത്താനേരം
എങ്ങോട്ടാണു നമ്മുടെ വിദ്യാർഥി, യുവജന സംഘടനകളുടെ പോക്ക് എന്ന് ആശങ്കപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടാകുന്നുണ്ട്. അതിൽ ഒടുവിലത്തേതാണ് കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതും, പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്നു ഡിവൈഎഫ്ഐ

എങ്ങോട്ടാണു നമ്മുടെ വിദ്യാർഥി, യുവജന സംഘടനകളുടെ പോക്ക് എന്ന് ആശങ്കപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടാകുന്നുണ്ട്. അതിൽ ഒടുവിലത്തേതാണ് കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതും, പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്നു ഡിവൈഎഫ്ഐ ഭീഷണിപ്പെടുത്തിയതും. ഇത്തരം ജനവിരുദ്ധ ശൈലി ഉപേക്ഷിച്ച് മാനവിക മൂല്യങ്ങളുയർത്തിപ്പിടിച്ചു വേണം മുന്നോട്ടു പോകാനെന്ന് എന്നാണ് അവർ തിരിച്ചറിയുക? കേൾക്കാം വാർത്താനേരം.