14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിക്കുമോ?; യുകെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അറിയാം
14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി (ടോറികൾ) ഭരണത്തെ ബ്രിട്ടിഷ് ജനത തൂത്തെറിയുമോ? ബ്രക്സിറ്റും കോവിഡും ഉൾപ്പെടെ ബ്രിട്ടനെ പിടിച്ചുലച്ച നിർണായകമായ പല സംഭവങ്ങളും നടക്കുമ്പോൾ ടോറികളായിരുന്നു ഭരണത്തിൽ. അതുകൊണ്ടുതന്നെ പല നയങ്ങളും പാളിയപ്പോഴും ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴും കൺസർവേറ്റീവ് സർക്കാരുകളുടെ

14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി (ടോറികൾ) ഭരണത്തെ ബ്രിട്ടിഷ് ജനത തൂത്തെറിയുമോ? ബ്രക്സിറ്റും കോവിഡും ഉൾപ്പെടെ ബ്രിട്ടനെ പിടിച്ചുലച്ച നിർണായകമായ പല സംഭവങ്ങളും നടക്കുമ്പോൾ ടോറികളായിരുന്നു ഭരണത്തിൽ. അതുകൊണ്ടുതന്നെ പല നയങ്ങളും പാളിയപ്പോഴും ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴും കൺസർവേറ്റീവ് സർക്കാരുകളുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ഇപ്പോൾ പുറത്തുവന്ന അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നതും അതുതന്നെ. അടുത്ത അഞ്ചു കൊല്ലം രാജ്യത്തെ ഏതു പാർട്ടി നയിക്കണമെന്ന് ബ്രിട്ടിഷുകാർ തീരുമാനിക്കുന്ന ദിവസമാണ് ഇന്ന്. യുകെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അറിയാം.
Graphics: Jain David