ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ഇരുസഭകളിലും ബജറ്റ് സമ്മേളനം ചേരും. ബജറ്റ് സമ്മേളനത്തിനായി ഇരുസഭകളും ചേരാൻ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ഇരുസഭകളിലും ബജറ്റ് സമ്മേളനം ചേരും. ബജറ്റ് സമ്മേളനത്തിനായി ഇരുസഭകളും ചേരാൻ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എക്സിൽ കുറിച്ചു. സമ്പൂർണ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. ഫെബ്രുവരി 1ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.

English Summary:

Modi government's first public budget on July 23

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT