അഹമ്മദാബാദ്∙ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്തിയതുപോലെ, ഗുജറാത്തിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി ഭയന്നാണ് അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്തിയതുപോലെ, ഗുജറാത്തിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി ഭയന്നാണ് അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു. ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ രാഹുൽ അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദിക്കും ബിജെപിക്കുമെതിരെ രംഗത്തെത്തിയത്.

‘‘അവർ നമ്മെ വെല്ലുവിളിച്ചിരിക്കുന്നു. ഇനി നമ്മുടെ ലക്ഷ്യം മോദിയേയും ബിജെപിയെയും ഗുജറാത്തിലും തോൽപ്പിക്കുക എന്നതാണ്. അവരെ നാം ഭയപ്പെടേണ്ട കാര്യമില്ല. അവർ നമ്മുടെ ഓഫിസിലേക്ക് അതിക്രമിച്ചു കയറി. നമ്മുടെ കഴിവ് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള സുവർണാവസരമാണ് ഇത്’’ – രാഹുൽ പറഞ്ഞു.

ADVERTISEMENT

‘‘അയോധ്യ വിമാനത്താവളം പണിതപ്പോൾ കർഷകർക്ക് ഭൂമി നഷ്ടപ്പെട്ടു. അയോധ്യയിലെ ജനങ്ങൾ അസന്തുഷ്ടരാണ്. ഭൂമി നഷ്ടപ്പെട്ട ജനങ്ങളെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് വിളിച്ചില്ല. അഡ്വാനി തുടങ്ങിവച്ച പ്രസ്ഥാനത്തെ സംബന്ധിച്ച് അതിന്റെ കേന്ദ്രബിന്ദു അയോധ്യയായിരുന്നു, അത് ഇന്ത്യ സഖ്യം തകർത്തു. അയോധ്യയിൽ അവരെ തകർത്തതുപോലെ നരേന്ദ്ര മോദിയെയും ബിജെപിയെയും നമ്മൾ ഗുജറാത്തിലും തകർക്കും.’’ – രാഹുൽ ഗാന്ധി പറഞ്ഞു.

English Summary:

Rahul Gandhi Vows to Defeat BJP in Gujarat After Ayodhya Victory