കോഴിക്കോട്∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണിയുമായി കോഴിക്കോട്ടെ സിപിഎം പ്രവർത്തകൻ. ടി.പി.രഞ്ജിഷ് കല്ലാച്ചി എന്നയാളാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി മുഴക്കിയത്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണിയുമായി കോഴിക്കോട്ടെ സിപിഎം പ്രവർത്തകൻ. ടി.പി.രഞ്ജിഷ് കല്ലാച്ചി എന്നയാളാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി മുഴക്കിയത്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നും ഇനിയും ജൽപനങ്ങൾ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ലെന്ന് ഓർത്താൽ നല്ലതെന്നുമാണ് ഫെയ്സ്‌ബുക് പോസ്റ്റിൽ പറയുന്നത്. 

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ADVERTISEMENT

നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ  ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്കു ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല, ഓർത്താൽ നല്ലത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT