കൊല്ലം∙ എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം വാഹനാപകടത്തിൽ മരിച്ചു. അനഘ പ്രകാശാണ്(25) മരിച്ചത്. അനഘ സഞ്ചരിച്ച സ്കൂട്ടർ കൊട്ടാരക്കര കോട്ടത്തലയിൽ വച്ച് സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. വെണ്ടാർ വിദ്യാദിരാജ കോളജിൽ അവസാന വർഷ വിദ്യാർഥിയാണ് അനഘ. നടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് -സുജാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം വാഹനാപകടത്തിൽ മരിച്ചു. അനഘ പ്രകാശാണ്(25) മരിച്ചത്. അനഘ സഞ്ചരിച്ച സ്കൂട്ടർ കൊട്ടാരക്കര കോട്ടത്തലയിൽ വച്ച് സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. വെണ്ടാർ വിദ്യാദിരാജ കോളജിൽ അവസാന വർഷ വിദ്യാർഥിയാണ് അനഘ. നടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് -സുജാ ദമ്പതികളുടെ ഏക മകളാണ്.

English Summary:

SFI Kollam District Committee Member Anagha Prakash Dies in Accident

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT