തിരുവനന്തപുരം∙ വേതന പരിഷ്കരണം ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും ഇന്നും നാളെയുമായി കടയടപ്പ് സമരത്തിൽ. സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു. സിഐടിയു ഉൾപ്പെടെ 4 സംഘടനകൾ അടങ്ങിയ

തിരുവനന്തപുരം∙ വേതന പരിഷ്കരണം ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും ഇന്നും നാളെയുമായി കടയടപ്പ് സമരത്തിൽ. സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു. സിഐടിയു ഉൾപ്പെടെ 4 സംഘടനകൾ അടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വേതന പരിഷ്കരണം ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും ഇന്നും നാളെയുമായി കടയടപ്പ് സമരത്തിൽ. സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു. സിഐടിയു ഉൾപ്പെടെ 4 സംഘടനകൾ അടങ്ങിയ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതിയും എഐടിയുസിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും സമരത്തിനുണ്ട്. ഭക്ഷ്യ, ധന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ:

∙ തുറന്നു പ്രവർത്തിക്കുന്ന മുഴുവൻ റേഷൻ കട ജീവനക്കാർക്കും മിനിമം വേതനം 30,000 രൂപ ലഭിക്കുന്ന തരത്തിൽ വേതന പാക്കേജ് അടിയന്തരമായി പരിഷ്കരിക്കണം.

ADVERTISEMENT

∙ റേഷൻ കട നടത്തിക്കൊണ്ടുപോകുന്ന, അർഹതയുള്ള മുഴുവൻ സെയിൽസ്മാൻമാരെയും റേഷൻ ലൈസൻസികളായി സ്ഥിരപ്പെടുത്തണം.

∙ റേഷൻ ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ അടിയന്തരമായി നൽകണം.

ADVERTISEMENT

∙ ആരോഗ്യ, വിദ്യാഭ്യാസ മേഖലയോടുള്ള അതേ പരിഗണന റേഷൻ വിതരണത്തിനും നൽകണം.

∙ ഭക്ഷ്യ ലഭ്യത അടിസ്ഥാന മാനദണ്ഡമാക്കി മുൻഗണനാ വിഭാഗക്കാരെ തിരഞ്ഞെടുക്കണം. 

ADVERTISEMENT

∙ ഭക്ഷ്യസാധനങ്ങൾക്ക് കിന്റലിന് 280 രൂപയെങ്കിലും കമ്മിഷൻ നൽകണം.

∙ വ്യാപാരികളുടെ ആക്ഷേപങ്ങൾ കൂടി പരിഗണിച്ച് റേഷനിങ് ഓഡർ പുനർനിർണയിക്കണം.

∙ റേഷൻ ക്ഷേമ നിധിയിൽ സർക്കാർ പങ്കാളിത്തം ഉറപ്പാക്കണം. പെൻഷനും ക്ഷേമ  പ്രവർത്തനങ്ങളും കാലാനുസൃതമായി വർധിപ്പിക്കണം

∙ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം.

∙ കോവിഡ് കിറ്റുവിതരണം ചെയ്ത എല്ലാവർക്കും കമ്മിഷൻ നൽകണം. വ്യാപാരി ക്ഷേമനിധി കുടിശിക നൽകണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT