ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടു; അമ്മയുടെ കയ്യിൽനിന്ന് തെറിച്ചു വീണ കുഞ്ഞിന് ദാരുണാന്ത്യം
ആലപ്പുഴ∙ ബൈക്കിന്റെ പിന്നിൽ യാത്രചെയ്യുകയായിരുന്ന അമ്മയുടെ കൈയിൽനിന്ന് വീണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പൂവത്തിൽ അസ്‌ലമിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. ഭർതൃപിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു കുട്ടിയുടെ മാതാവ്. റോഡിനു കുറുകെ വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ

ആലപ്പുഴ∙ ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയുടെ കൈയിൽനിന്നു വീണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പൂവത്തിൽ അസ്‌ലമിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. ഭർതൃപിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു കുട്ടിയുടെ മാതാവ്. റോഡിനു കുറുകെ വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബൈക്ക് ബ്രേക്കിട്ടപ്പോഴാണ് കുഞ്ഞ് തെറിച്ചുവീണത്.