തിരഞ്ഞെടുപ്പിലും ഗോളടിച്ച് എംബപെ, ഫ്രാൻസിൽ ഇടതുപക്ഷത്തിന്റെ മുന്നേറ്റം; കേൾക്കാം വാർത്താനേരം
ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഒന്നാമത്. എങ്കിലും, ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഫ്രാൻസിൽ രാഷ്ട്രീയ അനിശ്ചിതത്വമാണ്. ആദ്യഘട്ടത്തിൽ ഒന്നാമതായിരുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ

ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഒന്നാമത്. എങ്കിലും, ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഫ്രാൻസിൽ രാഷ്ട്രീയ അനിശ്ചിതത്വമാണ്. ആദ്യഘട്ടത്തിൽ ഒന്നാമതായിരുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മധ്യപക്ഷ സഖ്യം രണ്ടാമതുമെത്തി. ഫ്രഞ്ച് പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പു ഫലം നിരീക്ഷിക്കുമ്പോൾ തെളിയുന്ന ചില കാര്യങ്ങളുണ്ട്. ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ കിലിയൻ എംബപെയുടെ വാക്കുകൾ ജനം ഏറ്റെടുത്തതിന്റെ ഫലം കൂടിയാണ് വലതുപക്ഷത്തിനേറ്റ തിരിച്ചടി എന്നാണ് വിലയിരുത്തൽ. കേൾക്കാം വാർത്താനേരം പോഡ്കാസ്റ്റ്.