ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
കൊൽക്കത്ത ∙ ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് കോട്ടയം പൈനുങ്കൽ ചിറക്കരോട്ട് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30നു കൊൽക്കത്തയിലെ കെരോത്തല ശ്മശാനത്തിൽ. ഹൃദയാഘാതം മൂലം തിങ്കളാഴ്ച രാവിലെ കൊൽക്കത്തയിലായിരുന്നു അന്ത്യം. ഇംഗ്ലണ്ടിൽ നിന്നു ടീ ടേസ്റ്റിങ് പഠിച്ച ശേഷം പ്രശസ്ത ടീ ഓക്ഷൻ

കൊൽക്കത്ത ∙ ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് കോട്ടയം പൈനുങ്കൽ ചിറക്കരോട്ട് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30നു കൊൽക്കത്തയിലെ കെരോത്തല ശ്മശാനത്തിൽ. ഹൃദയാഘാതം മൂലം തിങ്കളാഴ്ച രാവിലെ കൊൽക്കത്തയിലായിരുന്നു അന്ത്യം.
ഇംഗ്ലണ്ടിൽ നിന്നു ടീ ടേസ്റ്റിങ് പഠിച്ച ശേഷം പ്രശസ്ത ടീ ഓക്ഷൻ കമ്പനിയായ ജെ.തോമസ് ആൻഡ് കമ്പനിയിൽ ചേർന്നു. ഫോബ്സ് ഇവർട്ട് ആൻഡ് ഫിഗ്ഗി എന്ന സ്ഥാപനത്തിലും ജോലി ചെയ്തു. 1969ൽ കൊൽക്കത്തയിലാണു ജാനി ചാക്കോ ഉതുപ്പും ഉഷയും കണ്ടുമുട്ടിയത്. 1971ൽ വിവാഹിതരായി. മക്കൾ: അഞ്ജലി ഉതുപ്പ്, സണ്ണി ഉതുപ്പ്. മരുമകൻ: ജോൺ കുര്യൻ അക്കര.