തിരുവനന്തപുരം ∙ 5 ദിവസം മഴയ്ക്കു സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നതിനാലാണു മഴ കിട്ടുക. കേരള തീരത്തും തമിഴ്‌നാട് തീരത്തും 11ന് രാത്രി 11.30 വരെ കള്ളക്കടൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 5 ദിവസം മഴയ്ക്കു സാധ്യതയുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നതിനാലാണു മഴ കിട്ടുക. കേരള തീരത്തും തമിഴ്‌നാട് തീരത്തും 11ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

യെലോ അലർട്ടുള്ള ജില്ലകൾ

ജൂലൈ 12: കോഴിക്കോട്, കണ്ണൂർ, കാസർകോട്
ജൂലൈ 13: കോഴിക്കോട്, കണ്ണൂർ, കാസർകോട്
ജൂലൈ 14: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

English Summary:

Heavy Rains, Strong Winds, and Rough Seas Forecasted in Kerala next 5 days

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT