തിരുവനന്തപുരം∙ ഓട്ടിസം ബാധിതനായ വിദ്യാർഥിയെ സർക്കാർ സ്കൂളിൽ നിന്നു നിർബന്ധിച്ചു പുറത്താക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ഡിഇഒ രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഓട്ടിസം ബാധിതനായ വിദ്യാർഥിയെ സർക്കാർ സ്കൂളിൽ നിന്നു നിർബന്ധിച്ചു പുറത്താക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ഡിഇഒ രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. 

തൈക്കാട് ഗവ. മോഡൽ സ്കൂളിലാണ് സംഭവം. പൊതുപരിപാടിക്കിടയിൽ ശബ്ദമുണ്ടാക്കിയെന്നു പറഞ്ഞാണു കുട്ടിയെ പുറത്താക്കിയത്. ടിസി വാങ്ങാൻ പ്രിൻസിപ്പൽ അമ്മയ്ക്കു നിർദേശം നൽകി. അമ്മ 3 മാസത്തെ സാവകാശം ചോദിച്ചെങ്കിലും പ്രിൻസിപ്പൽ ഒരാഴ്ച സമയം മാത്രമാണു നൽകിയത്. കുട്ടി സ്കൂളിൽ തുടർന്നാൽ മറ്റു കുട്ടികൾ സ്കൂളിൽ വരില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. 

ADVERTISEMENT

ദൂരപരിധി കാരണം കുട്ടിക്ക് ടിസി വാങ്ങുന്നു എന്ന് അപേക്ഷയിൽ എഴുതണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകിയതായി അമ്മ പറഞ്ഞു. മണക്കാട് സ്വദേശിയാണ് വിദ്യാർത്ഥി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണു നടപടി.

English Summary:

Autistic Boy Forcibly Expelled: Principal Faces Human Rights Case