പത്തനംതിട്ട ∙ സിവിൽ സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റത്തിനു സിപിഐ നേതാവ് പണം വാങ്ങിയെന്ന് ആരോപണം. ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനു കോന്നിയിലെ സിപിഐ പ്രാദേശിക നേതാവ് കത്തയച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലയിൽ സിവി‍ൽ സപ്ലൈസ് വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ കോന്നിയിലേക്കു സ്ഥലംമാറ്റത്തിനു ശ്രമിച്ചെന്നും ഇതിനായി സിപിഐയിലെ ഒരു സംസ്ഥാന നേതാവ് പണം ആവശ്യപ്പെട്ടെന്നുമുള്ള ശബ്ദരേഖ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിപിഐ കോന്നി ലോക്കൽ സെക്രട്ടറിയാണു സംസ്ഥാന സെക്രട്ടറിക്കു പരാതി അയച്ചത്. 

ADVERTISEMENT

ശബ്ദരേഖയിലെ വിവരങ്ങൾ കൂടാതെ സപ്ലൈകോയിൽ ഉൾപ്പെടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു ജില്ലയിൽ നിന്നുള്ള ഒരു സംസ്ഥാന നേതാവ് പണം വാങ്ങുന്നെന്ന് ആരോപണമുയർന്ന കാര്യം പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സിപിഐ സംസ്ഥാന നേതൃത്വം പരാതി സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English Summary:

Allegation that CPI leader took money for transfer