പട്ന ∙ ബിഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണം. 39 പേർക്ക് പരുക്ക്. പരുക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. ജൂലൈയിൽ ഇതു വരെ 71 പേരാണു ബിഹാറിൽ മിന്നലേറ്റു മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മധുബനി, ഔറംഗബാദ്, പട്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാറിൽ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 25 മരണം. 39 പേർക്ക് പരുക്ക്. പരുക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. ജൂലൈയിൽ ഇതു വരെ 71 പേരാണു ബിഹാറിൽ മിന്നലേറ്റു മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

മധുബനി, ഔറംഗബാദ്, പട്ന ജില്ലകളിലാണു കൂടുതൽ മരണങ്ങൾ. നെൽപ്പാടങ്ങളിൽ പണിയെടുത്തു നിന്നവരും മഴയത്തു മരച്ചുവട്ടിൽ  നിന്നവരുമാണു മിന്നലേറ്റവരിൽ കൂടുതലും. ഭോജ്പുരിൽ സ്കൂളിൽ നിന്നു മടങ്ങവേ മഴയത്തു മരച്ചുവട്ടിൽ കൂടി നിന്ന 18 പെൺകുട്ടികൾക്ക് ഇടിമിന്നലിൽ പരുക്കേറ്റു.

English Summary:

Lightning Strikes in Bihar Claim 25 Lives and Injure 39 in 24 Hours

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT