തിരുവനന്തപുരം ∙ സംസ്ഥാനത്തു മുഹറം പൊതുഅവധിയിൽ മാറ്റമില്ല. നേരത്തേ പ്രഖ്യാപിച്ച 16ന് തന്നെയാണ് അവധിയെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തേ, ബുധനാഴ്ച അവധി നൽകണമെന്നു പാളയം ഇമാം സർക്കാരിനു കത്തു നൽകി. ഇതോടെയാണ് അവധി മാറ്റുമെന്നു പ്രചാരണമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തു മുഹറം പൊതുഅവധിയിൽ മാറ്റമില്ല. 16ന് തന്നെയാണ് അവധിയെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തേ, ബുധനാഴ്ച അവധി നൽകണമെന്നു പാളയം ഇമാം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്നു പ്രചാരണമുണ്ടായത്.

English Summary:

Kerala Government Confirms Muharram Public Holiday on 16th

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT