തിരുവനന്തപുരം∙അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ 2 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ 2 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശൂർ, കോട്ടയം, കണ്ണൂർ ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

വായിക്കാം: കനത്ത മഴ: പൊന്മുടി വിനോദസഞ്ചാര കേന്ദ്രം അടച്ചു; ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം

ADVERTISEMENT

പാലക്കാട്∙ ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ 4 പേരെയും കരയിലെത്തിച്ച് അഗ്നിരക്ഷാ സേനയുടെ രക്ഷാദൗത്യ സംഘം. മൂന്നു പുരുഷൻമാരും ഒരു വൃദ്ധയായ സ്ത്രീയുമാണ് ഉച്ചയോടെ ചിറ്റൂർ പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങിയത്. മൂലത്തറ റെഗുലേറ്റർ തുറന്നതോടെ ചിറ്റൂർ പുഴയിലെ വെള്ളം ഉയരുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയ്ക്കൊപ്പം രക്ഷാ ദൗത്യത്തിൽ പങ്കാളികളായി.

വായിക്കാം: മന്ത്രി നേരിട്ടെത്തി ഏകോപനം; ശക്തമായ നീരൊഴുക്കിൽ കയർ കെട്ടി രക്ഷാപ്രവർത്തനം, ഇത് ‘ഓപ്പറേഷൻ ചിറ്റൂർ’

ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗിയും ബന്ധുവും വനിതാ ഡോക്ടറും 10 മിനിറ്റോളം കുടുങ്ങി. ഇവരെ പുറത്തെത്തിച്ചു. അത്യാഹിത വിഭാഗത്തിൽനിന്ന് സിടി സ്കാൻ മുറിയിലേക്ക് പോകുന്ന ലിഫ്റ്റാണ് ചൊവ്വാഴ്ച ഉച്ചയോടെ പണിമുടക്കിയത്. എന്നാൽ സാങ്കേതിക തകരാര്‍ പരിഹരിച്ച ലിഫ്റ്റില്‍ വീണ്ടും മൂന്നു ഡോക്ടര്‍മാര്‍ കുടുങ്ങി. അഞ്ച് മിനിറ്റിന് ശേഷമാണ് തകരാര്‍ പരിഹരിച്ച് ഇവരെ പുറത്തെത്തിച്ചത്.

വായിക്കാം: തിരു.മെഡിക്കൽ കോളജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി; രോഗിയും ബന്ധുവും വനിതാ ഡോക്ടറും കുടുങ്ങി

ADVERTISEMENT

മിൽവോക്കി ∙ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയും പ്രഖ്യാപിച്ചു.

വായിക്കാം: യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ട്രംപിനെ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി; ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റ്

തിരുവനന്തപുരം ∙ കാട്ടാക്കടയില്‍ ജി.സ്റ്റീഫന്‍ എംഎല്‍എയുടെ വാഹനത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടു ക്രൂരമായ മര്‍ദനമേറ്റെന്ന് യുവാവിന്റെ പരാതി. കാട്ടാക്കട അമ്പലത്തുംകാലായില്‍ ബിനീഷ് കാട്ടാക്കടയാണു പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

വായിക്കാം: എംഎല്‍എയുടെ വാഹനത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തു; ക്രൂര മർദനം, മാല പൊട്ടിച്ചെന്നും യുവാവ്

English Summary:

Daily News Wrap

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT