തിരുവനന്തപുരം ∙ കൊങ്കൺ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം. ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ട തിരുനെൽവേലി– ജാംനഗർ എക്സ്‌പ്രസ് വൈകിട്ട് 7.35നേ യാത്ര ആരംഭിക്കൂ. രാവിലെ 8.50ന് പുറപ്പെടേണ്ട കോയമ്പത്തൂർ– ലോകമാന്യതിലക് ടെർമിനസ് എക്സ്‌പ്രസിന്റെ സമയം ഉച്ചയ്ക്ക് 1 മണിക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കൊങ്കൺ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം. ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടേണ്ട തിരുനെൽവേലി– ജാംനഗർ എക്സ്‌പ്രസ് വൈകിട്ട് 7.35നേ യാത്ര ആരംഭിക്കൂ. രാവിലെ 8.50ന് പുറപ്പെടേണ്ട കോയമ്പത്തൂർ– ലോകമാന്യതിലക് ടെർമിനസ് എക്സ്‌പ്രസിന്റെ സമയം ഉച്ചയ്ക്ക് 1 മണിക്കായി പുതുക്കി.

ഇന്നു രാവിലെ പുറപ്പെടേണ്ട നേത്രാവതി എക്സ്‌‍പ്രസ് 17ന് രാവിലെ എട്ടിനേ യാത്ര ആരംഭിക്കൂ. 17നു തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട നേത്രാവതിയും 18ലെ ലോകമാന്യതിലക് ഗരീബ്‌‌രഥും റദ്ദാക്കി. 14ന് പുറപ്പെട്ട അമൃത്‍സർ–കൊച്ചുവേളി എക്സ്‍പ്രസ് വഴിതിരിച്ചു വിട്ടതിനാൽ എത്താൻ വൈകുമെന്നും റെയിൽവേ അറിയിച്ചു.

English Summary:

Landslides Cause Major Delays on Konkan Line Trains Today