ബത്തേരി∙ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കല്ലൂർ കല്ലുമുക്ക് മാറോടു കോളനിയിലെ രാജുവാണ് (48) മരിച്ചത്. ഞായറാഴ്ച രാത്രി 8.45 ഓടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കല്ലൂർ കല്ലുമുക്ക് മാറോടു കോളനിയിലെ രാജുവാണ് (48) മരിച്ചത്. ഞായറാഴ്ച രാത്രി 8.45 ഓടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് വൈകിട്ട് മൂന്നു മണിയോടെ മരിക്കുകയായിരുന്നു.

English Summary:

Man Dies After Wild Elephant Attack, Wayanad