അഗ്നിവീറുകൾക്ക് സർക്കാർ ജോലിയിൽ 10 ശതമാനം സംവരണം; പ്രഖ്യാപനവുമായി ഹരിയാന സർക്കാർ
ന്യൂഡൽഹി∙അഗ്നിവീർ പദ്ധതിയിൽപെടുന്നവർക്ക് സർക്കാർ ജോലിയിൽ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. മുഖ്യമന്ത്രി നായബ് സിങ് സെയ്‌നിയാണ് സംവരണം പ്രഖ്യാപിച്ചത്. പൊലീസ് കോൺസ്റ്റബിൾ, വനം വകുപ്പ് ഗാർഡ്, ജയിൽ വാർഡൻ, മൈനിംങ് ഗാർഡ്, സ്പെഷ്യൽ പൊലീസ് ഓഫീസർ തുടങ്ങിയ യൂണിഫോം തസ്തികകളിലേക്കാണ് സംവരണം.

ന്യൂഡൽഹി∙അഗ്നിവീർ പദ്ധതിയിൽപെടുന്നവർക്ക് സർക്കാർ ജോലിയിൽ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. മുഖ്യമന്ത്രി നായബ് സിങ് സെയ്‌നിയാണ് സംവരണം പ്രഖ്യാപിച്ചത്. പൊലീസ് കോൺസ്റ്റബിൾ, വനം വകുപ്പ് ഗാർഡ്, ജയിൽ വാർഡൻ, മൈനിംങ് ഗാർഡ്, സ്പെഷൽ പൊലീസ് ഓഫീസർ തുടങ്ങിയ യൂണിഫോം തസ്തികകളിലേക്കാണു സംവരണം.
2022 ജൂണ്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്നിവീർ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്ന അഗ്നിവീറുകൾ നാല് വർഷത്തേക്ക് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതാണു പദ്ധതി. സൈന്യത്തിൽ നിന്ന് തിരിച്ചെത്തുന്ന യുവാക്കളുടെ ഭാവി വലിയ ചർച്ചാ വിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് സേവനമനുഷ്ഠിച്ചെത്തുന്ന അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ ഹരിയാന സർക്കാർ സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്.