തോട് ചാടിക്കടക്കുന്നതിനിടെ കാൽവഴുതി വീണ് യുവാവ് മരിച്ചു; മരക്കൊമ്പു വീണ് പരുക്കേറ്റയാൾ മരിച്ചു
അടിമാലി∙ മാങ്കുളം പുതുക്കുടി സ്വദേശി സനീഷ് (23) താളും കണ്ടം തോട് മുറിച്ചു കടക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. തോടിന്റെ കരയിൽ നിന്നു മറുകരയിലേക്ക് ചാടുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അടിമാലി താലൂക്ക്

അടിമാലി/ ആലപ്പുഴ∙ മാങ്കുളം പുതുക്കുടി സ്വദേശി സനീഷ് (23) താളും കണ്ടം തോട് മുറിച്ചു കടക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. തോടിന്റെ കരയിൽ നിന്നു മറുകരയിലേക്ക് ചാടുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിൽ.
തിങ്കളാഴ്ച ആലപ്പുഴ നഗരത്തിലുണ്ടായ ശക്തമായ കാറ്റിൽ മരക്കൊമ്പു വീണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ആറാട്ടു വഴി സിയാദ് മൻസിലിൽ ഉനൈസ് (30) മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. നട്ടെല്ലിനും വാരിയെല്ലിനും കാലിനും പരുക്കേറ്റ ഭാര്യ അലീഷ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.