കാർത്തിയുടെ ‘സർദാർ 2’വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി; സംഘട്ടന സഹായി മരിച്ചു
കാർത്തി നായകനായി അഭിനയിക്കുന്ന ‘സർദാർ 2’വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തിൽ നിന്നു വീണ സംഘട്ടന സഹായി എഴുമലൈ മരിച്ചു. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ സംഘട്ടന ചിത്രീകരണത്തിനു മുൻപ് നടത്തിയ പരിശീലനത്തിനിടെയാണ് അപകടം.

ചെന്നൈ ∙ കാർത്തി നായകനായി അഭിനയിക്കുന്ന ‘സർദാർ 2’വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തിൽ നിന്നു വീണ സംഘട്ടന സഹായി എഴുമലൈ മരിച്ചു. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ സംഘട്ടന ചിത്രീകരണത്തിനു മുൻപ് നടത്തിയ പരിശീലനത്തിനിടെയാണ് അപകടം. വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്കു ക്ഷതമേറ്റതാണു മരണകാരണം. ഷൂട്ടിങ് നിർത്തിവച്ചു. അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.