തിരുവനന്തപുരം∙ നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഒരു ഭാഗത്തെ ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാന്‍ മുന്നോട്ടുപോയതോടെ പൊലീസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഒരു ഭാഗത്തെ ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാന്‍ മുന്നോട്ടുപോയതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോര്‍പറേഷൻ പരിസരത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ നഗരസഭാ വളപ്പിലേക്കു ചാടിക്കയറിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു. വന്‍ പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മേയര്‍ ഉള്‍പ്പെടെ ഓഫിസില്‍ എത്തിയിരുന്നില്ല. ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസ് ഉപരോധിച്ചിരുന്നു. 

English Summary:

Youth Congress Clashes with Police at Municipal Corporation Thiruvananthapuram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT