കൊച്ചിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ; അറസ്റ്റിലായത് വയനാട് സ്വദേശി മനോജ്
കൊച്ചി ∙ വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിപിഐ മാവോയിസ്റ്റ് അംഗം കൊച്ചിയിൽ പിടിയിൽ. തൃശൂർ സ്വദേശിയായ ആഷിക് എന്ന മനോജാണ് അറസ്റ്റിലായത് എന്നാണ് പ്രാഥമിക വിവരം. ഭീകര വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഘടനാ പ്രവർത്തനത്തിനു പണം വാങ്ങുന്നതിനായി കൊച്ചിയിലെത്തി മടങ്ങുന്നതിനിടെയാണു പിടിയിലായതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ബ്രഹ്മപുരത്തുനിന്നു പണം വാങ്ങി മടങ്ങുകയായിരുന്ന മനോജിനെ ട്രെയിനിനകത്തുനിന്നു സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ എസ്പി തപോഷ് ബസുമാതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പതിനാലോളം യുഎപിഎ കേസുകളിൽ ഇയാൾ പ്രതിയാണ്.
വയനാട്ടിൽ അവശേഷിക്കുന്ന നാലു മാവോയിസ്റ്റുകളിൽ ഒരാളാണ് മനോജ്. മലപ്പുറം സ്വദേശി സി.പി. മൊയ്തീന്‍, വയനാട് സ്വദേശി സോമന്‍, തമിഴ്‌നാട് സ്വദേശിയായ സന്തോഷ് എന്നിവരാണ് ജില്ലയിൽ ഇനി അവശേഷിക്കുന്നത്.