നിപ്പയെന്ന് സംശയം; കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ, കുട്ടിക്ക് ചെള്ളുപനിയും
കോഴിക്കോട്∙ നിപ ലക്ഷണങ്ങളോടെ കോഴിക്കോട് 14കാരൻ ചികിത്സയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. കുട്ടിക്ക് ചെള്ളുപനിയും സ്ഥിരീകരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ സ്രവ സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയക്കും.

ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ ആദ്യ സാംപിൾ പോസിറ്റീവ് ആയിരുന്നു. മെഡിക്കൽ കോളജിലേക്ക് സാംപിൾ അയച്ചു. അതും പോസിറ്റീവാണ്. ഇനി പുണെയിലേക്കു വിടും. കുട്ടിയുമായി സമ്പർക്കത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കുട്ടിക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നാണ് വിവരം. ഐസലേഷനിലുള്ള കുട്ടിയെ പ്രത്യേകം റൂമിലേക്ക് മാറ്റി നിരീക്ഷിക്കുകയാണ്. പനി, തലവേദന, ശരീര വേദന എന്നിവയുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.