കാർവാർ (കർണാടക) ∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം ഭൂമിക്കടിയിലായ അർജുൻ ഹൈവേയിലൂടെ അപകട സ്ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി കാർവാർ എസ്പി എം.നാരായണ. വാഹനം ചെക്പോസ്റ്റ് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി എസ്പി മനോരമ ഓൺലൈനോട് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദഗ്ധർ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. അവരുടെ പക്കലുള്ള റഡാർ ഉപകരണങ്ങളിൽ സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇന്നലെ സൂറത്ത് എൻഐടിയിൽനിന്ന് എത്തിയ സംഘത്തിനും ചില സൂചനകൾ ലഭിച്ചു. ലോറിയുടെ ഏതെങ്കിലും ഭാഗം കണ്ടെത്താനാകുമോ എന്നറിയാനായി പുഴയിലും പ്രത്യേക റഡാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തുന്നുണ്ട്. സൈന്യവും വിദഗ്ധരുമടങ്ങുന്ന സംഘം ഇവിടെയുണ്ട്. എന്നാല്‍ സ്ഥലത്തു തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതായി എസ്പി പറഞ്ഞു.

ADVERTISEMENT

കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. രക്ഷാപ്രവർത്തനത്തിന്റെ വിശദാംശങ്ങൾ വിവരിക്കാൻ ഇന്ന് വൈകിട്ട് വാർത്താ സമ്മേളനം നടത്തുമെന്നും എസ്പി പറഞ്ഞു.

English Summary:

Arjun did not cross the landslide area and crucial CCTV footage was obtained, SP Karwar said

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT