കേന്ദ്ര ബജറ്റിൽ നിരാശ, കേരളത്തിന് ഹൽവയില്ല; കേൾക്കാം വാർത്താനേരം
നിർമല സീതാരാമന്റെ ഏഴാം ബജറ്റിൽ കേരളത്തിന് നിരാശമാത്രം. ലോക്‌സഭയില്‍ ആദ്യമായി താമര വിരിഞ്ഞതിന്റെ സന്തോഷം ബജറ്റിലുണ്ടാകുമെന്നു കരുതിയെങ്കിലും ഒന്നും കിട്ടിയില്ല. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്, സില്‍വര്‍ ലൈന്‍, ഉയര്‍ന്ന ജിഎസ്ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില

നിർമല സീതാരാമന്റെ ഏഴാം ബജറ്റിൽ കേരളത്തിന് നിരാശമാത്രം. ലോക്‌സഭയില്‍ ആദ്യമായി താമര വിരിഞ്ഞതിന്റെ സന്തോഷം ബജറ്റിലുണ്ടാകുമെന്നു കരുതിയെങ്കിലും ഒന്നും കിട്ടിയില്ല. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്, സില്‍വര്‍ ലൈന്‍, ഉയര്‍ന്ന ജിഎസ്ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി സംസ്ഥാനത്തിന്റെ ഒട്ടേറെ പ്രതീക്ഷകളാണു വീണുടഞ്ഞത്. സംസ്ഥാനത്തുനിന്നു 2 സഹമന്ത്രിമാരുള്ള സാഹചര്യത്തില്‍ ടൂറിസം രംഗത്തും റെയില്‍വേ രംഗത്തും വലിയ പ്രതീക്ഷകളാണ് കേരളത്തിനുണ്ടായിരുന്നത്. കേൾക്കാം മനോരമ ഓൺലൈൻ വാർത്താനേരം.