കോടതിയിൽ കറണ്ട് പോയി, ശ്രീലങ്കൻ പൗരനായ വിയ്യൂർ ജയിലിലെ തടവുകാരൻ രക്ഷപെട്ടു
തൃശൂർ∙ കോടതിയിൽ വൈദ്യുതി പോയ ഇടവേളയിൽ ലഹരിക്കേസ് പ്രതിയായ ശ്രീലങ്കൻ പൗരൻ രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായിരുന്ന അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. പ്രതിയെ തൃശൂർ അയ്യന്തോൾ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സംഭവം. രക്ഷപെടുമ്പോൾ വെളുത്ത ടീഷർട്ടാണ് ഇയാൾ ധരിച്ചിരുന്നത്.

തൃശൂർ∙ കോടതിയിൽ വൈദ്യുതി പോയ ഇടവേളയിൽ ലഹരിക്കേസ് പ്രതിയായ ശ്രീലങ്കൻ പൗരൻ രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായിരുന്ന അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. പ്രതിയെ തൃശൂർ അയ്യന്തോൾ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സംഭവം.
രക്ഷപെടുമ്പോൾ വെളുത്ത ടീഷർട്ടാണ് ഇയാൾ ധരിച്ചിരുന്നത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി.