ന്യൂഡൽഹി ∙ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ പരീക്ഷാഫലം ഈയാഴ്ച പുറത്തുവിട്ടേക്കുമെന്നു റിപ്പോർട്ട്. ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) വെള്ളിയാഴ്ച

ന്യൂഡൽഹി ∙ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ പരീക്ഷാഫലം ഈയാഴ്ച പുറത്തുവിട്ടേക്കുമെന്നു റിപ്പോർട്ട്. ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) വെള്ളിയാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ പരീക്ഷാഫലം ഈയാഴ്ച പുറത്തുവിട്ടേക്കുമെന്നു റിപ്പോർട്ട്. ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) വെള്ളിയാഴ്ച റാങ്ക് പട്ടിക പുറത്തിറക്കിയെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇതു തെറ്റാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ജൂൺ 23ന് 1563 വിദ്യാർഥികൾക്കായി നടത്തിയ പുനഃപരീക്ഷയുടെ പുതുക്കിയ സ്കോർ കാർഡ് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. നേരത്തേ പ്രസിദ്ധീകരിച്ച ഈ പട്ടിക പുതിയതാണെന്നു തെറ്റിദ്ധരിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പുതുക്കിയ പരീക്ഷാഫലം രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്നു കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചിരുന്നു.

English Summary:

NTA NEET Revised Final Results and Scorecard Expected Soon

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT