മണ്ണാർക്കാട് ∙ സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ യുകെജി വിദ്യാർഥിനി അതേ ബസിടിച്ചു മരിച്ചു. പാലക്കാട് മണ്ണാർക്കാട്ട് വൈകിട്ടാണു സംഭവം. നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പൻ നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്. മണ്ണാർക്കാട് ദാറുന്നജാത്ത് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യർഥിനിയാണ്. വീടിനു മുന്നിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട് ∙ സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ യുകെജി വിദ്യാർഥിനി അതേ ബസിടിച്ചു മരിച്ചു. പാലക്കാട് മണ്ണാർക്കാട്ട് വൈകിട്ടാണു സംഭവം. നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പൻ നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്. മണ്ണാർക്കാട് ദാറുന്നജാത്ത് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യർഥിനിയാണ്.

വീടിനു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങിയ ഹിബ ബസിനു മുൻഭാഗത്തു കൂടി എതിർവശത്തുള്ള വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഹിബയ്ക്കൊപ്പം മറ്റു 2 കുട്ടികളും ഉണ്ടായിരുന്നെങ്കിലും ഇവർ ബസിന് പിന്നിലൂടെയാണു പോയത്. ഹിബ പോകുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. ബസ് കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English Summary:

Palakkad UKG Student Loses Life in School Bus Mishap

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT